Tuesday, November 27, 2012

Raktharakshas at Thelicherry from 30.11.12

Kalanilayam's Drama Festival Thellicherry, will start on 30.11.12. The venue is at T.P Mukku, near to Thellicherry railway Station. Show timings are at 6.30 & 9.30 PM. The opening drama will be "Raktharakshas". Ticket reservation can be done from the venue office from 9 am. Kalanilayam invites all drama lovers of Thellicherry to the unique magical stage of Kalanilayam. 

കലാനിലയത്തിന്റെ തലശ്ശേരി നാടകോത്സവം 30.11.12 മുതല്‍ തലശ്ശേരി  റെയില്‍വേ സ്റ്റേഷനു സമീപം  ടി പി മുക്കിലുള്ള മൈതാനിയില്‍ ആരംഭിക്കുന്നു. ആധ്യാവതരണം കലാനിലയത്തിന്റെ അക്കാലത്തേയും സൂപ്പര്‍ ഹിറ്റ്‌ നാടകം "രക്തരക്ഷസ്സ്". പഴയ തലമുറയെയും പുതിയ തലമുറയെയും ഒരു പോലെ ആകര്‍ഷിച്ച നാടകം. നാടകാവതരണസമയം 6.30 നും 9.30 നും. വേദിയിലെ അത്ഭുതങ്ങള്‍ക്ക്‌ നിങ്ങളും സാക്ഷിയാകു. കലാനിലയത്തിന്റെ നിമിഷ നേരം കൊണ്ട് മിന്നി മറയുന്ന രംഗ വിസ്മയത്തിലേക്ക് തലശ്ശേരിയിലെ എല്ലാവര്‍ക്കും സ്വാഗതം 

No comments:

Post a Comment