Wednesday, August 22, 2012

Kalanilayam's Raktharakshas at Kuttiyadi -22.08.12

കലാനിലയത്തിന്റെ എക്കാലത്തേയും സൂപ്പര്‍ ഹിറ്റ്‌ ഭീകര നാടകം "രക്തരക്ഷസ്" ഇന്ന് മുതല്‍ (ഓഗസ്റ്റ്‌ 22 ) കുറ്റിയ്യാടിയില്‍ ആരംഭിക്കുന്നു. കാറും വിമാനവും ഇടി മിന്നലും മഴയും കൊടും കാടും കൊട്ടാരവും മനോഹര ഗാനവും എല്ലാം കലാനിലയത്തിന്റെ മാന്ത്രിക വേദിയില്‍ അവതരിപ്പിക്കുന്നു. കലാനിലയത്തിന്റെ മാന്ത്രിക ലോകത്തേക്ക് എല്ലാ നാടക പ്രേമികളെയും സാദരം ക്ഷണിക്കുന്നു. ദിവസേന 2 പ്രദര്‍ശനങ്ങള്‍ വൈകിട്ട് 6.30 നും രാത്രി 9.30 നും. അന്വേഷനങ്ങള്‍ക്കും റിസര്‍വേഷനും 9539764281. 

Kalanilayam's curtain at Kuttiyadi will raise today the 22nd of August, by staging the ever green super hit horror drama "Raktharakshas". We welcome you all to Asia's biggest permanent drama theatre, to witness the spectacular & unique dramas of Kalanilayam. You can watch, speeding cars, Jet, heavy lighting, thunder, rainfall, thick forest, bunglow , beautiful songs etc, on Kalanilayams magical stage, backed with Advance Digital Surround system. Daily 2 shows at 6.30 pm and 9.30 pm. For Enquiry and reservation 9539764281.

No comments:

Post a Comment